താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ ഓഫീസ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു എല്ലാ സേനകളെയും ശക്തിപ്പെടുത്തലാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ പുതുതായി നിര്‍മിക്കപ്പെട്ട ഓഫീസിന്റെ…