തൃശൂർ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്ളിങ്ങാട്ട് മനയിൽ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂർവവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചു. ഗ്രന്ഥശേഖരം കപ്ളിങ്ങാട്ടു മനയിലെ മുതിർന്ന അംഗം ശാന്ത പത്മനാഭനിൽ…