തെന്മല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. 516 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്ന ക്രമത്തിലാണ് വിതരണം.
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി.-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വിതരണത്തിനു ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915 (തിരുവന്തപുരം). വിളിക്കേണ്ട സമയം:…