കൊല്ലം | December 17, 2023 തെന്മല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന് ഉദ്ഘാടനം ചെയ്തു. 516 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്ന ക്രമത്തിലാണ് വിതരണം. വായ്പ സബ്സിഡി ലൈസന്‍സ് മേള ഗുണമേന്മയുള്ള പശുക്കളെ വാങ്ങാം