മൂവാറ്റുപുഴ നഗരസഭയെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത…