ചരിത്രമുറങ്ങുന്ന ആലപ്പുഴ കടപ്പുറത്ത് ലഹരിക്കെതിരെ ആയിരങ്ങള്‍ ആടിയും പാടിയും ഒത്തുചേര്‍ന്നു. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നല്‍കി വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ലഹരിയില്ലാത്തെരുവ് കാണികള്‍ക്ക് നവ്യാനുഭവമായി. എ.എം.ആരിഫ്…