ഗാന്ധിജയന്തി ആഘോഷത്തിന്റെയും ലഹരി മുക്ത ക്യാമ്പയിന്റെയും ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക്റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലോഗോയും ക്യാപ്ഷനും, പോസ്റ്റര്‍ ഡിസൈന്‍ മത്സരവും ഹാസ്യത്മകമായ ട്രോള്‍ ഇമേജ് മത്സരവും…