ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്ത് ലോകജനസംഖ്യ ദിനാചരണ സെമിനാര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെസ്റ്റ് തൃശൂര്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ജില്ലാതലത്തില്‍ സംഘടിപ്പിച്ച…