സംസ്ഥാന വയോജന സേവാ അവാർഡ് ലഭിച്ച തൂണേരി ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ചു. കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ കൃഷി മന്ത്രി പി. പ്രസാദ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജക്ക് ഉപഹാരം കൈമാറിയാണ് അനുമോദിച്ചത്. ചടങ്ങിൽ…