മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിലെ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അസൈനാര്‍, ജില്ലാ…