ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഗവ. താലൂക്ക് ആശുപത്രി, ഗവ: ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ കിടപ്പുരോഗികള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്കുന്ന 'വിശപ്പില്ലാ നഗരം' പദ്ധതിക്ക് തുടക്കമായി. പി.ഉണ്ണി എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…