ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം…

ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച്  സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയ്യതികളിൽ തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ ജനീവ, സ്വിറ്റ്‌സർലന്റ്, അഫ്ഗാനിസ്ഥാൻ, നമീബിയ, എൻ.ഐ.ഡി.എം, മലാവി യൂനിവേഴ്‌സിറ്റി, നാഷനൽ…

പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ്…

അമൃത് 2.0 പദ്ധതി നിർവ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിർവ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തുന്നതിനുമായി തൃശ്ശൂർ കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ…