പാലക്കാട്: പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുചിത്വ ഭാരത ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ 350 ഓളം വരുന്ന യുവതീ യുവാക്കള്‍ പാലക്കാട് നഗര വീഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ…