സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുശുചിമുറികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര നിർദ്ദേശം നൽകിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുശുചിമുറികൾ എത്രയും വേഗം വൃത്തിയാക്കുന്നതിന് ശുചിത്വമിഷൻ ഡയറക്ടർക്കും ബന്ധപ്പെട്ട…