സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 245 ദിവസങ്ങൾ കൊണ്ട് ആരംഭിച്ച സംരംഭങ്ങളിൽ 38 ശതമാനവും സ്ത്രീകളുടേതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കുടുംബശ്രീ സംഘങ്ങൾക്കുള്ള മൈക്രോ…
കാര്‍ഷിക ഗോത്ര സംസ്‌കൃതിയുടെ പെരുമയുളള വയനാട് സംരംഭകത്വ മേഖലയിലും മുന്നേറുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതി എട്ട് മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടപ്പോള്‍ വയനാട് ജില്ലയാണ്…
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍’ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 496 പേര്‍ക്ക് തൊഴില്‍ നല്‍കി. സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍…