ഹോമിയോപ്പതി വകുപ്പിന് കീഴിലെ 'ജനനി' വന്ധ്യതാ ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം ആഘോഷമായി. മലപ്പുറം പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്…