സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ തുല്യതയില്ലാത്ത മുന്നേറ്റങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മാർട്ട് പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഏപ്രൺ വിതരണം…