സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്), സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി (ഗ്രൂപ്പ് സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷാ തീയതി എസ്.എസ്.സിയുടെ…