കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. ജില്ലയിലെ 530 ക്ഷീരകര്‍ഷകര്‍ക്ക്…

പാലക്കാട്‌: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണോദ്ഘാടനം ജൂണ്‍ 21 ന് രാവിലെ 10:30 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍…