കുരുവട്ടൂർ പഞ്ചായത്തിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പറമ്പിൽ ബസാർ, ചെറുവറ്റ, കുമ്മങ്ങോട്ടുതാഴം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കുമ്മങ്ങോട്ടുതാഴത്ത് നടന്ന…