പാലക്കാട് ജില്ലയില്‍ 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ബാങ്ക് റിജക്ഷന്‍ കേസുകളിലെ അപാകത ടെലിഫോണ്‍ മുഖാന്തിരം പരിഹരിക്കുന്നതിന് പാലക്കാട് കലക്ടറേറ്റില്‍ 0491-2505209 നമ്പറില്‍ കാള്‍ സെന്റര്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നേരിട്ട്…