ഒഴുക്ക് നിലച്ച കോണോത്തുപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പുത്തൻകാവ് മുതൽ വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റർ ദൂരത്തായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടക്കുക. 26 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.…