വിവിധ കാരണങ്ങളാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ലാത്ത ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ആധാര്‍ ക്യാമ്പുകളില്‍ യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ്…
എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവ ആവശ്യമുള്ള കുട്ടികള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സെപ്തംബര്‍ 4, 5…
