ജില്ലയിൽ അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ആധാർ കാർഡ് പുതുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളക്ടർ വിവിധ വകുപ്പ്…
ജില്ലയിലെ അഞ്ച് വയസ്സ് വരെ പ്രായപരിധിയിലുളള കുട്ടികളുടെ നൂറുശതമാനം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.…
18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഇനിമുതല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തണമെങ്കില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് ആവശ്യമാണ്. 18 വയസ്സ് കഴിഞ്ഞ് ആധാര്‍ എടുക്കുന്ന വ്യക്തി നല്‍കുന്ന തിരിച്ചറിയല്‍ രേഖ അതത് വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച്…
10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും. ഡ്രൈവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിംഗ് യോഗം…
പത്തു വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള നടപടി ജില്ലയില്‍ ആരംഭിച്ചു. ആധാര്‍ എടുത്ത് പത്ത് വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ ഇല്ലാത്ത എല്ലാപേരും ആധാര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള…
സോഫ്ട്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി കേരളസംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡിന്റെ പകർപ്പ് ഏപ്രിൽ ഒന്നാം തിയതി മുതൽ ഓഫീസിൽ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അംഗത്തിന്റെ പേര്,…
ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14 ന് നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസില്‍ ആധാര്‍ മേള നടക്കും. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍, ഫോട്ടോ/ ബയോമെട്രിക് പുതുക്കല്‍, പേര്/ ലിംഗഭേദം/ ജനന തിയതി തിരുത്തല്‍, മൊബൈല്‍, ഇമെയില്‍…