ആളിയാർ ഡാമിൽ നിന്ന് ഇന്ന്(01-12-2021) 2000 ഘനയടി വെള്ളം തുറന്ന് വിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…