പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അബാന്‍ ജങ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയകക്ഷി ഭേദമന്യേ…