ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാറിന്. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാറിന്റെ സങ്കീർണ്ണ ജോലികളിലെ…