തിരുവനന്തപുരം: മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമുണ്ടാക്കുമന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിൽ മണ്ണ് അടിഞ്ഞുകൂടുന്നതുമൂലം അപകടമുണ്ടാകുന്നതിനെക്കുറിച്ചു…