ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹരാമം പദ്ധതിക്ക് തുടക്കമായി. എന്‍ എസ് എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടം സജീകരിക്കുകയാണ് ലക്ഷ്യം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ…
കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം നാടിനു സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക-മൃഗ സംരക്ഷണ മേഖലയില്‍ കേരളം കൈവരിച്ച നേട്ടം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണെന്നും,…