ജവഹർ നവോദയ വിദ്യാലയത്തിൽ 2023 - 24 വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് ജില്ലയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. https://navodaya.gov.in , https://cbseitms.rcil.gov.in/nvs എന്ന വെബ്‌സെറ്റിൽ ഹാൾ ടിക്കറ്റ്…

മേയ് 20, 21 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (മെയിൻ) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വെബ്സൈറ്റിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

മെയ് 8ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.hckrecruitment.nic.in, ഫോൺ: 0484- 2562235.

ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈ മാസം 19ന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.