മെയ് 8ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.hckrecruitment.nic.in, ഫോൺ: 0484- 2562235.