പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൂന്ന് ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ആറുമാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍,പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്റ്റ്…

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത  കോഴ്‌സുകളായ  കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംങ്, എ.സി & റഫ്രിജറേഷന്‍, സൈബര്‍ സെക്യൂരിറ്റി, ടീച്ചേഴ്‌സ് ട്രെയിനിംഗ്, അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം…

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സോഫ്‌വെയർ ടെസ്റ്റിങ്, എ.സി. ആൻഡ് റഫ്രിജറേഷൻ, സൈബർ സെക്യൂരിറ്റി, ടീച്ചേഴ്‌സ് ട്രെയിനിംഗ്, അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ…

സ്‌കോൾ കേരള മുഖേന 2022-23 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 8 മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന…

2021-22 അധ്യയന വർഷം കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2021) യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന്…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന്  മേയ് 10 മുതൽ ജൂൺ 1 വരെ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ…

സംസ്ഥാനത്തെ സഹകരണ യൂണിയൻ 2022 ലെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന സഹകരണ യൂണിയൻ…

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. മെയ് 15 നകം അപേക്ഷിക്കണം. 2020-21, 2021-22…

വിവരാവകാശ നിയമം സംബന്ധിച്ച് ഐ.എം.ജി. സംഘടിപ്പിക്കുന്ന ബേസിക് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ഇന്നു(ഏപ്രിൽ 1) മുതൽ 12 വരെ നടക്കും. കോഴ്സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവർ http://rti.img.kerala.gov.in എന്ന വെബ്്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവരെ…