മേയ് 31ന് നടത്തുന്ന എം.ബി.എ. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയുഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ II 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ്…
ജൂൺ ഒന്നിന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേയ്ക്കുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ…
ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌തെടുക്കാം. ഫോട്ടോഗ്രാഫ്, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ്…