പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.…