ഇന്ത്യന്‍ വ്യോമസേനയിലേക്ക് യുവാക്കള്‍ക്ക് അഗ്നിവീര്‍വായു കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് എയര്‍മാന്‍ സെലക്ഷന്‍ സെന്റര്‍ വിങ്ങ് കമാന്‍ഡര്‍ പി.കെ.സിങ്ങ് പറഞ്ഞു. അഗ്നീവീര്‍ വായു 2025 ന്റെ ഭാഗമായി ജില്ലയിലെത്തിയ പി.കെ.സിങ്ങ് ജില്ലാ കളക്ടറുമായി ഡോ.രേണുരാജുമായി കൂടിക്കാഴ്ച നടത്തി.…
അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ്ഓഫ് ചെയ്തു.ഉദ്യോഗാർഥികളുമായി കലക്ടർ സംവദിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ റിക്രൂട്ട്മെന്റാണ് കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ നടന്നത്. 1951 പേരാണ്…