തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍…

കാസര്‍ഗോഡ്:    മൃഗസംരക്ഷണ വകുപ്പ് ആനിമല്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി കാഞ്ഞങ്ങാട് നഗരസഭയില്‍ ആരംഭിച്ചു. നഗരസഭയിലെ 15 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പോത്തിന്‍ കുട്ടികളെ നല്‍കിയത്. 9000 രൂപക്ക് വാങ്ങിയ…

ബേഡഡുക്കയില്‍ മൃഗസംരക്ഷണ വകുപ്പിനു വേണ്ടി നിര്‍മ്മിക്കുന്ന ആട് ഫാം പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255483

തൃശ്ശൂർ: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു. 2020 ഡിസംബർ 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കാണ്…

പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ്…

ആലപ്പുഴ: തരിശ് നിലത്തില്‍ കൃഷി ചെയ്ത് പൊക്കാളി കൃഷി പുനരുദ്ധരിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒരു ഹെക്ടറുള്ള കൊച്ചുചങ്ങരം പാടശേഖരത്താണ് പൊക്കാളി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ കാര്‍ഷിക…