കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്തേണ്ടതുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സാമ്പത്തിക മാന്ദ്യത്തിൽ തകർന്നുപോയ രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ തളരാതെ നിലനിർത്തിയത് കാർഷിക മേഖലയാണ്. അതിൽ കർഷകന്റെ വിയർപ്പും കണ്ണീരും…