അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ ധീര സൈനികൻ നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ വീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. സൈനികന്റെ വസതിയിലേക്കുള്ള…

ഒരു വർഷംകൊണ്ട് 347 കപ്പലുകളിൽ ക്രൂ ചേഞ്ചിങ് നടത്തി സർക്കാരിന് വലിയ രീതിയിൽ വരുമാനം സ്വരൂപിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരള മാരിടൈം ബോർഡും സ്റ്റീമർ…

കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന…

കോഴിക്കോട്: മാങ്കാവ്- മേത്തോട്ട്താഴം റോഡിന്റെ നിർമ്മാണ പ്രവർത്തിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , വനം വകുപ്പ്…

വിദേശത്തേക്ക് നേരിട്ട് ചരക്കുകള്‍ കയറ്റി അയക്കാനുള്ള സംവിധാനം വളരെ ദ്രുതഗതിയില്‍ തന്നെ ബേപ്പൂരില്‍ നിന്ന് ഉണ്ടാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദേശ രാജ്യങ്ങളിലേക്ക് ചരക്കുമായി ബേപ്പൂരില്‍ നിന്നും ആദ്യമായി പോകുന്ന കണ്ടെയ്‌നര്‍…

തൊഴിലാളികളുടെ സമ്പൂർണ്ണ പിന്തുണയോടെ ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സാധ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. മലബാർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണ പരിപാടിയോടനുബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിൻ്റെ അടിസ്ഥാന…

മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന് കോഴിക്കോട്: കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ…

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു . ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച…

രാജ്യത്തെ തുറമുഖ വികസനവുമായി ബന്ധപ്പെട്ട ആലോചനകൾ നടത്തുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസൂക് മണ്ഡാവിയയുടെ അധ്യക്ഷതയിൽ ചേർന്ന മാരിടൈം ഡെവലപ്‌മെന്റ് കൗൺസിലിന്റെ പതിനെട്ടാമത് യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…