സംസ്ഥാനത്തെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവെ വിഭാഗം ആവിഷ്കരിച്ച ജലനേത്ര ഡിജിറ്റൽ ഭൂപടം ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി…