ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ(കിറ്റ്സ്) ആറു മാസം ദൈർഘ്യമുള്ള എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടുവാണ് യോഗ്യത. കിറ്റ്സിന്റെ തിരുവനന്തപുരം, കൊല്ലം ടി.കെ.എം.…