കണ്ണൂര്‍:   പ്രക്ഷോഭ സമരങ്ങളിലെ മുന്‍നിര പോരാളിയും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ഗോപാലന്‍ എന്ന എ കെ ജിക്ക് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. സ്മൃതി മ്യൂസിയമായാണ് സ്മാരകമൊരുക്കുന്നത്. അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തകനാവുകയും കോണ്‍ഗ്രസിലും തുടര്‍ന്ന്…