ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി നടത്തുന്ന വനസൗഹൃദ സദസ്സ് ഏപ്രിൽ ആറിന് പേരാമ്പ്രയിലും മുക്കത്തും നടക്കും. ഏപ്രിൽ ആറിന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി…
കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിൻ്റെ വീട്ടിൽ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനിയെയും മക്കളായ സോജനെയും സോനയെയും…
കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടതെന്നും പഠിച്ചാണ് കളിക്കേണ്ടതെന്നും സര്‍വ്വ മേഖലയിലും വിജയം കൈവരിക്കുന്നതിന് ഇതാവശ്യമാണെന്നും വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…