ആലപ്പുഴ ജില്ലയുടെ 68-ാമത് പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു. ജില്ലയുടെ താത്ക്കാലിക ചുമതല വഹിച്ചിരുന്ന കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിൽ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്. 2016 ഐ.പി.എസ്.…
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ നവംബർ 16 ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ…
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 15 കടകള്‍ക്കെതിരെ നടപടി പൊതുവിപണിയില്‍ വിലവര്‍ദ്ധനവ്, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയില്‍ ആരംഭിക്കുന്ന പരിശോധയ്ക്ക് ജില്ലകളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ട് തുടക്കം കുറിച്ചു.…
ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. ആറാട്ടുവഴി, പവ്വര്‍ഹൗസ്, കനാല്‍, കാഞ്ഞിരംചിറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ബൈപാസിന്റെ സമീപത്ത് കൂടി…
ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ഭോപ്പാലിലെ നാഷണല്‍…
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ കാമ്പയിനിനു വേണ്ടി ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീ ഒരുക്കുന്നത് രണ്ടു ലക്ഷം ദേശീയ പതാകകള്‍.…
ആലപ്പുഴ ജില്ലയുടെ 54-ാമത്തെ കളക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുതമലയേറ്റു. രാവിലെ 11.20ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ കളക്ടറും ഭാര്യയുമായ ഡോ.രേണു രാജില്‍ നിന്നാണ്…
എസ്.എസ്.എല്‍.സി പരീക്ഷയിലെ വിശയശതമാനത്തില്‍ ആലപ്പുഴ ജില്ലയ്ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ജില്ലയില്‍ പരീക്ഷയെഴുതിയ 21941 വിദ്യാര്‍ഥികളില്‍ 21879 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.72 ആണ് വിജയശതമാനം. വിജയികളില്‍…
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന 18 വയസുവരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയ പരിപാടിയായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ അങ്കണവാടിയില്‍…
ആലപ്പുഴയുടെ കടൽതീരത്തെ സംഗീത സാന്ദ്രമാക്കി ദുര്‍ഗ്ഗ വിശ്വനാഥിൻറെയും സംഘത്തിൻറെയും ഗാനമേള. സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിലൊരുക്കിയ കൂറ്റൻ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ മെലഡിയും, തട്ട് പൊളിപ്പൻ നമ്പരുമായി കളം…