അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീര്‍ക്കുന്നം എച്ച്.ഐ.എല്‍.പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് നവംബര്‍ 25 മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നവംബറിലെ ആലപ്പുഴ ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എല്‍ പി സെക്ഷനില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിലെഎല്‍ പി സെക്ഷന് നവംബര്‍ 26 മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് ജില്ലയില്‍ 2085 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 1802 പോളിങ് സ്റ്റേഷനുകളും നഗരസഭകളില്‍…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രികകളുടെ അന്തിമ പരിശോധനയും നാമനിർദ്ദേശ പത്രിക പിൻവലിക്കലും പൂര്‍ത്തിയായതോടെ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചുവടെ, ഡിവിഷൻ, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി,…
ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തനസജ്ജമായി. നാല് ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. കളക്ട്രേറ്റിലെ…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ആലപ്പുഴ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച സിവില്‍ സപ്ലൈസ് ആന്‍റ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മിഷണര്‍ കെ ഹിമ ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. കളക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തിരഞ്ഞെടുപ്പ്…
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ബോർഡുകൾ, ബാനറുകൾ കൊടി തോരണങ്ങൾ എന്നിവ എടുത്തുമാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന മാതൃകാ…
പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ നവംബർ 22ന് എട്ട് എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്‍ററുകൾ പ്രവർത്തിക്കും. കണിച്ചുകുളങ്ങര വിഎച്ച്എസ്എസ്, ഗവ. യുപിഎസ് ആര്യാട് നോർത്ത് (പൂന്തോപ്പ്), പൂന്തോപ്പ് യുപിഎസ്,…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ആകെ ലഭിച്ചത് 195 നാമനിർദേശ പത്രികകൾ. ഇതിൽ 101 എണ്ണം പുരുഷന്മാരുടെ പത്രികകളും 94 എണ്ണം സ്ത്രീകളുടെ പത്രികകളുമാണ്. നാമനിര്‍ദേശ…
