തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ്…
ആലപ്പുഴ ജില്ലയിൽ എസ്ഐആർ നടപടികൾ 95 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതായി ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ് പറഞ്ഞു. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം സംഘടിപ്പിച്ച എസ് ഐ ആര്‍ കയാക്കിങ് ഫെസ്റ്റ് ചുങ്കം…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും കൂടുതൽ പരിശീലനം ആവശ്യമുള്ളവർക്കുമായി ഡിസംബര്‍ 03 ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റ്…
ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.…
പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പാലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പ്രചാരണ സാമഗ്രികൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരീക്ഷക കെ. ഹിമ കളക്ടറേറ്റ്…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്റി ഡിഫയ്‌സ്‌മെന്റ് സ്‌ക്വാഡ് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1327 പോസ്റ്ററുകള്‍ നീക്കിയതായി സ്ക്വാഡ് നോഡൽ ഓഫീസർ അറിയിച്ചു. 242 ബോര്‍ഡുകളും 23 ബാനറുകളും 4 ചുവരെഴുത്തുകളും സ്‌ക്വാഡ്…
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീര്‍ക്കുന്നം എച്ച്.ഐ.എല്‍.പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് നവംബര്‍ 25 മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നവംബറിലെ ആലപ്പുഴ ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എല്‍ പി സെക്ഷനില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിലെഎല്‍ പി സെക്ഷന് നവംബര്‍ 26 മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് ജില്ലയില്‍ 2085 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 1802 പോളിങ് സ്റ്റേഷനുകളും നഗരസഭകളില്‍…
