തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നവംബറിലെ ആലപ്പുഴ
ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.