തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രികകളുടെ അന്തിമ പരിശോധനയും നാമനിർദ്ദേശ പത്രിക പിൻവലിക്കലും പൂര്‍ത്തിയായതോടെ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചുവടെ, ഡിവിഷൻ, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ

01-അരൂർ ഡിവിഷൻ

1.ജ്യോതിലക്ഷ്മി പി ആർ
ഐ എൻ സി
കൈ

2.ബിന്ദു സ്വാമിനാഥൻ
ബി ഡി ജെ എസ്
മൺകലം

3.അഡ്വ. രാഖി ആന്റണി
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

02 – പൂച്ചാക്കൽ ഡിവിഷൻ

1.അബ്ദുൾ ജബ്ബാർ
ഐ എൻ സി
കൈ

2.തോമസ് ആൻ്റണി
ശംഖ്

3.രാജേഷ് വിവേകാനന്ദ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

4.ടി.സജീവ് ലാൽ
ബി ജെ പി
താമര

03 – പള്ളിപ്പുറം ഡിവിഷൻ

1.ജിസ്മി കെ.ജെ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

2. പ്രീതി ഷാജി
ബി ജെ പി
താമര

3.ഷീല രഘുവരൻ
ഐ എൻ സി
കൈ

04-തണ്ണീർമുക്കം ഡിവിഷൻ

1.ജയശ്രീ സി.എ
ഐ എൻ സി
കൈ

2.വിജയശ്രീ സുനിൽ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

3.അഡ്വ. എൻ.എസ്. സന്ധ്യ
ബി ജെ പി
താമര

05- കഞ്ഞിക്കുഴി ഡിവിഷൻ

1.എസ് രാധാകൃഷ്ണൻ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

2.ശ്രീജിത്ത് വാസുദേവൻ
ബി ജെ പി
താമര

3.സജി കുര്യാക്കോസ്
ഐ എൻ സി
കൈ

06- ആര്യാട് ഡിവിഷൻ

1. അനിതകുമാരി ടീച്ചർ
ബി ജെ പി
താമര

2. ഫിലോമിന (സുജ അനിൽ )
ഐ എൻ സി
കൈ

3. അഡ്വ. ഷീന സനൽകുമാർ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

4. ഷൈലജ എസ് പൂഞ്ഞിലി
ബി എസ് പി
ആന

07- പുന്നപ്ര ഡിവിഷൻ

1.പി ഉദയകുമാർ
ഐ എൻ സി
കൈ

2.വി ബാബുരാജ്
ബി ജെ പി
താമര

3.അഡ്വ. ആർ രാഹുൽ

സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

08- വെളിയനാട് ഡിവിഷൻ

1.സി.വി. രാജീവ്‌
ഐ എൻ സി
കൈ

2.രാജേശ്വരി കെ. പി.
ബി ജെ ഡി എസ്
മൺകലം

3.കെ. ആർ. രാംജിത്ത്
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

4.സോണിച്ചൻ പുളിങ്കുന്ന്
സ്വതന്ത്രൻ
മെഴുകുതിരികൾ

09 – ചമ്പക്കുളം ഡിവിഷൻ

1.ആതിര ജി
ജെ ഡി എസ്
തലയിൽ നെൽകതിരേന്തിയ കർഷക സ്ത്രീ

2.കൃഷ്ണമ്മ സി
ബി ജെ പി
താമര

3.മഞ്ജു വിജയകുമാർ
ഐ എൻ സി
കൈ

10 – പള്ളിപ്പാട് ഡിവിഷൻ

1.കെ. കാർത്തികേയൻ
സി പി ഐ
ധാന്യക്കതിരും അരിവാളും

2.ജോൺ തോമസ്
ഐ എൻ സി
കൈ

3.രഞ്ജിത്ത്
സ്വതന്ത്രൻ
പമ്പരം

4.പ്രണവം ശ്രീകുമാർ
ബി ജെ പി
താമര

11- മാന്നാർ ഡിവിഷൻ

1.ജി കൃഷ്ണകുമാർ
സി പി ഐ എം

ചുറ്റികയും അരിവാളും നക്ഷത്രവും

2.ശ്രീരാജ് ശ്രീവിലാസം
ബി ജെ പി
താമര

3.സുജിത്ത് ശ്രീരംഗം
ഐ എൻ സി
കൈ

4.സോളമൻ
ബി എസ് പി
ആന

12- മുളക്കുഴ ഡിവിഷൻ

1.പി ബി അഭിലാഷ്
ബി ജെ പി
താമര

2.അഡ്വ. നിതിൻ ചെറിയാൻ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

3.രാഹുൽ കൊഴുവല്ലൂർ
ഐ എൻ സി
കൈ

13- ചെന്നിത്തല ഡിവിഷൻ

1.ആതിര അനിൽ കുമാർ
കേരള കോൺഗ്രസ്സ്
ഓട്ടോറിക്ഷ

2.പൊന്നമ്മ സുരേന്ദ്രൻ
ബി ജെ പി
താമര

3.ബിനി ജയിൻ
കെ സി എം
രണ്ടില

14- വെൺമണി ഡിവിഷൻ

1.കെ. ലെജൂകുമാർ
ഐ എൻ സി
കൈ

2.റ്റി വിശ്വനാഥൻ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

3. സുരേഷ് ബാബു എം കെ
ബി ജെ പി
താമര

15- നൂറനാട് ഡിവിഷൻ

1.അഡ്വ കെ കെ അനൂപ്
ബി ജെ പി
താമര

2.എം. അമൃതേശ്വരൻ
ആർ എസ് പി
മൺവെട്ടിയും മൺ കോരിയും

3.എ. മഹേന്ദ്രൻ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

4.രഞ്ജു ചന്ദ്രൻ
എ എ പി
ചൂല്

5.ടി. ആർ രാകേഷ്
സ്വതന്ത്രൻ
കുട

16- ഭരണിക്കാവ് ഡിവിഷൻ

1.ബി. രാജലക്ഷ്മി
ഐ എൻ സി
കൈ

2.അഡ്വ. സഫിയ സുധീർ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

3.സുമ ഉപാസന
ബി ജെ പി
താമര

17- കൃഷ്ണപുരം ഡിവിഷൻ

1.ആര്യാ ബോബൻ
ഐ എൻ സി
കൈ

2.അംബുജാക്ഷി ടീച്ചർ
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

3.സുമ രമേഷ്
ബി ജെ പി
താമര

18- പത്തിയൂർ ഡിവിഷൻ

1.ആർച്ച രമേശ്
ബി ജെ പി
താമര

2.മീനു സജീവ്
ഐ എൻ സി
കൈ

3.ലിഷ അനുപ്രസാദ്
സി പി ഐ
ധാന്യക്കതിരും അരിവാളും

19-മുതുകുളം

1.അശ്വതി നിഖിൽ
ആർ ജെ ഡി
റാന്തൽ വിളക്ക്

2. പ്രശാന്തിനി പി
ബി ജെ പി
താമര

3. ബബിത ജയൻ
ഐ എൻ സി
കൈ

20- കരുവാറ്റ ഡിവിഷൻ

1.അഡ്വ. അനില രാജു
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

2.അഡ്വ. അഭിരാമി എസ്
ഐ എൻ സി
കൈ

3.ശാന്തകുമാരി അമ്മ
ബി ജെ പി
താമര

21- അമ്പലപ്പുഴ ഡിവിഷൻ

1.അരുൺ അനിരുദ്ധൻ
ബി ജെ പി
താമര

2.എ. ആർ. കണ്ണൻ
ഐ എൻ സി
കൈ

3.ഇ. കെ.  ജയൻ
സി പി ഐ
ധാന്യക്കതിരും അരിവാളും

22- മാരാരിക്കുളം ഡിവിഷൻ

1.അഡ്വ. ആർ. ജയചന്ദ്രൻ
ഐ എൻ സി
കൈ

2.കെ. വി. ബ്രിട്ടോ
ബി ജെ പി
താമര

3.അഡ്വ. ആർ. റിയാസ്
സി പി ഐ എം
ചുറ്റികയും അരിവാളും നക്ഷത്രവും

23- വയലാർ ഡിവിഷൻ

1.അരുണിമ
ഐ എൻ സി
കൈ

2.ജ്യോതിമോൾ (സന്ധ്യ ബെന്നി)
സി പി ഐ
ധാന്യക്കതിരും അരിവാളും

3.പ്രസീത പ്രസാദ് കെ
ബി ജെ പി
താമര

24- മനക്കോടം ഡിവിഷൻ

1.ജയിംസ് ചിങ്കുതറ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കൈ

2.അഡ്വ. ജോസഫ് റോണി ജോസ്
ബി ജെ പി
താമര

3.ദേവസ്സിക്കുട്ടി
എ എ പി
ചൂല്

4.നിധിൻ സെബാസ്റ്റ്യൻ ആലത്തറ
സി പി ഐ
ധാന്യക്കതിരും അരിവാളും