ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൊന്തചാല്‍- ചിറയ്ക്കല്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയില്‍ ആയതോടെ പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മിക്കാനുമായി ജില്ലാ…