ആലപ്പുഴ : ജില്ലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് പ്രാദേശികമായി സ്ഥിരം വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ പൊന്നാംവെളി ജംഗ്ഷനിൽ ആരംഭിച്ച കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ…