ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഇനി കൂടുതൽ സ്മാർട്ടാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന നൈപുണ്യ നഗരം പദ്ധതിയിലൂടെയാണ് ആമ്പല്ലൂർ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം വിരൽത്തുമ്പിലാക്കുന്നത്. പഞ്ചായത്തിലെ 16…